Friday, 24 July 2015

രാജയോഗം

കവിടിനിരത്തിയൊരുക്കിയാ പലകയിൽ സൂര്യനും ചന്ദ്രനും ഉധിച്ചുനിൽക്കേ ചൊവ്വയും ശുക്രനും അടുക്കുവാൻ ശങ്കിക്ക്കെ രാഹു പൊലും ഏറെ അകലെയാനെന്നറിയെ രാജയൊഗം ഒരു ജ്ഞാനി അയാൽക്കരുൽചെയ്തു
അന്നം വാങ്ങുവാൻ വെച്ച ഗാന്ധിതലകൽ ,നിറഞ്ഞ മനസോടെ നല്കി നിറഞ്ഞൊഴുകുന്ന മനസ്സോടെ പാദങ്ങളെ പൊലും മറന്നയാൽ പൊകവെ ഗധി വിട്ടൊരു ശകടത്തിനു മുൻപിലായ്‌ സൂര്യനും ചന്ദ്രനും പകച്ചു നിൽക്കെ ,
രാഹുവും കേതുവും ചൊവ്വയും ശുക്രനും രാജയൊഗത്തിന്റെ വാതിൽ തുറന്നിട്ടു



No comments:

Post a Comment