Friday, 24 July 2015

രാജയോഗം

കവിടിനിരത്തിയൊരുക്കിയാ പലകയിൽ സൂര്യനും ചന്ദ്രനും ഉധിച്ചുനിൽക്കേ ചൊവ്വയും ശുക്രനും അടുക്കുവാൻ ശങ്കിക്ക്കെ രാഹു പൊലും ഏറെ അകലെയാനെന്നറിയെ രാജയൊഗം ഒരു ജ്ഞാനി അയാൽക്കരുൽചെയ്തു
അന്നം വാങ്ങുവാൻ വെച്ച ഗാന്ധിതലകൽ ,നിറഞ്ഞ മനസോടെ നല്കി നിറഞ്ഞൊഴുകുന്ന മനസ്സോടെ പാദങ്ങളെ പൊലും മറന്നയാൽ പൊകവെ ഗധി വിട്ടൊരു ശകടത്തിനു മുൻപിലായ്‌ സൂര്യനും ചന്ദ്രനും പകച്ചു നിൽക്കെ ,
രാഹുവും കേതുവും ചൊവ്വയും ശുക്രനും രാജയൊഗത്തിന്റെ വാതിൽ തുറന്നിട്ടു



Wednesday, 22 July 2015

kalam

കാലം

തെറ്റോ ശരിയോയെന്നോർക്കാനിടയില്ലാതെ
കാലത്തെ പഴിച്ചു മുന്നോട്ടുവച്ചൊരാ
ശങ്കതൻ ചുവടുകൾ,മനസ്സിൻ മതിൽക്കെട്ടുകളാൽ
പിന്നോട്ടെടുക്കവയ്യാ.....................
                മതിൽക്കെട്ടുകൾ പൊളിച്ചുകാലുകൾ
                പിന്നോട്ടെടുക്കുവാൻ മുതിരുമ്പൊഴോ
                  കാലം പഴിയേറ്റുവാങ്ങിക്കടന്നുപോയിരിക്കും

Friday, 17 July 2015

NIRANGHALUDE MATHAM

കണ്ണ് തുറന്നത്  നിറങ്ങലുടെ ലൊകത്തിലെക്യായിരുന്നു .
കറുത്തിരുണ്ട ആകാശവും  ,മാരിവില്ലും ,
പൂക്കലും ,പുഴകളും  ,നിലാവും
വർന്നങ്ങൽ നിറച്ച സ്വൊപ്നം പൊലൊരു ഭൂവിൽ
കണ്ണുകൾ പലകുറി  അദയെണ്ടിയിരുന്നു വിസ്രാന്ധിയുടെ
തീരങ്ങലിൽ ചെല്ലുവാൻ  ,
പുതിയ സ്വൊപ്നങ്ങലുടെ വർണങ്ങൾ അവിടെയും കൂട്ടായ്
ചചേര്ന്നു
പല രാത്രികലിലും
എങ്കിലും എന്റെ ചുറ്റിലും നിറങ്ങൽ മാറുകയാനൊ?
സ്വൊപ്നങ്ങലിൽ മാത്രമാണിന്ന് ഞാൻ
വർണങ്ങളെ  കാണുന്നത്
പകലുകലിൽ അതു വെറും തേടലുകൾ  മാത്രം,
ഹിന്ദുവിന്റെ കാവിയും ,ഇസ്ലാമിന്റെ
പച്ചയും,ക്രൈസ്തവന്റെ വെള്ളയും  ,പിന്നെ
ഇൻക്വിലാബുകലുടെ ചുവപ്പും മാത്രമാനു ച്ചുറ്റും
പകലുകലെ ഭയന്നിരുട്ടിൽ ഒളിക്കുകയാണ്  ഞാൻ
കണ് തുറന്നാൽ കുളിരേകുന്ന  വർണങ്ങൾ ഒന്നുമില്ല .
കണ്ണടഞ്ഞാൽ എന്റെ സ്വൊപ്നഭൂവിലെ ഒർമ്മകലുടെ
ചെപ്പിലാനു അവയെല്ലം ഇന്ന്.
വേഷങ്ങലിൽ പൊലും ഇന്ന്
ഹിന്ദുവും,ക്രൈസ്ത്യനും,ഇസ്ലാമും മാത്രം
ആൽകൂട്ടങ്ങളിൽ  എന്റെ പേരാരാഞ്ഞു ചിലർ ,
എന്തെന്നാൽ എന്നെ പൊധിഞ്ഞു നിറങ്ങളുടെ
അദയാലങ്ങലില്ലായിരുന്നു
വേഷങ്ങലിൽ മതങ്ങലുടെ കയ്യൊപ്പും കണ്ടിരിക്കില്ല
മനുഷ്യൻ എന്നു പറയെണ്ടിവന്നുത്തരമായ്
ആ പേരിലും ആൾക്കൂട്ടം  മതം തിരഞ്ഞു നടന്നു